പൂക്കള്‍ വാടി കൊഴിഞ്ഞുപോയി പകല്‍ പോയി ചുണ്ടുകളില്‍
പൂത്തുലയും ചെംപവിഴ ചിരിയുമായി
പുതു തളിര്‍ പൂം പദങ്ങള്‍ വെച്ചു സന്ധ്യ വരികയായീ........
പോയ് പലരും തണലെനിക്കേകിയോരും തൊഴരൂമി
പോര്‍നിലത്തെ പൊടിയുമായി തളര്‍ന്നു മങ്ങി........
ഓര്‍മകളില്‍ ഇല്ല കണ്ണീര്‍ പുരളാത്ത രാത്രി ഒന്നും........
ഓതിടുവാന്‍ അരുതാത്തൊരഗ്നിയും പേറി ,
ഒരു ദിനം പോകും ഞാനും ഒരു മുഗ്ദ്ധ മറവിയായീ........
------------------
മുറ്റത്ത് വന്നൊരു കള്ളി
മുല്ല മൊട്ടുകള്‍ കിള്ളി
കവിളത്ത് ഞാനൊന്ന് നുള്ളി
കരയാന്‍ തുടങ്ങി പുള്ളി
In fond remembrence of my grand father who was a great poet. For him I dedicate these lines he wrote, which still remain faded as his memmory. The dots since they are not in sequence, but for the lines which I remember so clearly.
Showing posts with label poem. Show all posts
Showing posts with label poem. Show all posts
Monday, November 17, 2008
Subscribe to:
Posts (Atom)

