മരപ്പച്ച ഇത്ര മാത്രം അല്ല. ചില സ്ഥലങ്ങള്‍ കണ്ടാല്‍ ഊട്ടി പോലെയൊക്കെ ഉണ്ടാവും. തണുപ്പുകാലത്ത് മഞ്ഞു വളരെ ശക്തിയായി പെയ്യുന്ന ഇടങ്ങള്‍ വരെ ഉണ്ട്. സമയവും സൌകര്യവും ഉള്ളപ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ കണ്ടു കൂടുതല്‍ ഫോട്ടോസ് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. നല്ല അഭിപ്രായങ്ങള്‍ കിട്ട്യത് കൊണ്ട് തീര്‍ച്ചയായും കൂടുതല്‍ ഫോട്ടോസ് ഇടാന്‍ ശ്രമിക്കാം.
2 comments:
മരുഭൂമിയിലെ മരുപ്പച്ച എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു. ഇപ്പൊ ആദ്യമായി കണ്ടു

Post a Comment