Sunday, November 16, 2008

സൗദി അറേബ്യ - മരുഭൂവിലെ മരപ്പച്ച

ചിത്രങ്ങളിലൂടെ ഒരു യാത്ര. ഭാഗം 2.




Dheira Fort - Back Yard






Date Farm - Behind Dheira





Typical Rich Man's House



Water Tank - Riyadh




Date Farm






2 comments:

Jayasree Lakshmy Kumar said...

മരുഭൂമിയിലെ മരുപ്പച്ച എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു. ഇപ്പൊ ആദ്യമായി കണ്ടു

വിഷം said...

മരപ്പച്ച ഇത്ര മാത്രം അല്ല. ചില സ്ഥലങ്ങള്‍ കണ്ടാല്‍ ഊട്ടി പോലെയൊക്കെ ഉണ്ടാവും. തണുപ്പുകാലത്ത് മഞ്ഞു വളരെ ശക്തിയായി പെയ്യുന്ന ഇടങ്ങള്‍ വരെ ഉണ്ട്. സമയവും സൌകര്യവും ഉള്ളപ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ കണ്ടു കൂടുതല്‍ ഫോട്ടോസ് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. നല്ല അഭിപ്രായങ്ങള്‍ കിട്ട്യത് കൊണ്ട് തീര്ച്ചയായും കൂടുതല്‍ ഫോട്ടോസ് ഇടാന്‍ ശ്രമിക്കാം.